Best Smartphone Training Institute in India | Britco & Bridco

Best Smartphone Training Institute in India

Britco & Bridco is the best Smartphone Training Institute in India. We are proud to be the first exclusive institution to pioneer in mobile phone technology and services. We anchor the widest service centre network in Asia. We welcome each and every one to this innovative world of technology and promise you a bright and prosperous future in this field of technology.

എന്തുകൊണ്ട് മൊബൈൽഫോൺ മേഖല തിരഞ്ഞെടുക്കണം ?

  • അനേകം ജോലി / വ്യാപാര സാധ്യതകൾ
  • ഉടൻ ജോലി നേടാം / ജോലി തേടി അലയേണ്ട ആവശ്യമില്ല
  • പഠിക്കാൻ വളരെ എളുപ്പം / ബോറടിക്കാത്ത ജോലി
  • കുറഞ്ഞ മുതൽമുടക്കിൽ, പെട്ടന്ന് ബിസ്സിനസ്സ് ആരംഭിക്കാൻ കഴിയും.
  • യൂറോപ്പ്/ആഫ്രിക്കൻ/അറേബ്യൻ രാജ്യങ്ങളിൽ സാധ്യതകളേറെ ഫീൽഡ് വർക്കില്ലാത്ത / വീട്ടിലിരുന്നും ചെയ്യാൻ കഴിയുന്ന ജോലി
  • എക്സ്പീരിയൻസിന് മുമ്പ് 8000 രൂപ മുതൽ 15000 രൂപ വരെയും, എക്സ്പീരിയൻസ് നേടിയാൽ 15000 രൂപ മുതൽ 50000 രൂപവരെ ഇന്ത്യയിൽ തന്നേ ലഭ്യമാകാവുന്ന ജോലി
  • ഡിഗ്രി / പിജി / ഡിപ്ലോമ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാൻ ബുദ്ധിമുട്ടുള്ള ഈ കാലഘട്ടത്തിലും ജോലിക്ക് ഒട്ടേറെ അവസരങ്ങളുള്ള മേഖല.
  • ഓൺലൈൻ വ്യാപകമാകുന്നതോടെ സർവീസ് ഇൻഡസ്ട്രിക്ക് മാത്രമാണ് പിടിച്ചു നിൽക്കാൻ സാധിക്കുക.
  • സമീപ ഭാവിയിൽ പ്രതീക്ഷിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിലും പിടിച്ചു നിൽക്കുമെന്നു പ്രതീക്ഷയുള്ള മേഖല.
  • വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനിടെ ജോലി ലഭിക്കാനും പാർടൈം ജോലി ലഭിക്കാനും അവസരമുള്ള മേഖല.

മറ്റേത് മേഖലയിലാണ് ഇത്രയും ഡിമാന്റുള്ളത്...??

സാമ്പത്തിക മാന്ദ്യം കാരണം പുതിയ മൊബൈൽ ഫോണുകൾ വാങ്ങുന്നത് കുറയുമ്പോൾ, നിലവിലുള്ള ഫോണുകളുടെ റിപ്പയർ കൂടുന്നു. പുതിയ സർവീസ് സെന്ററുകൾ വർദ്ധിക്കുന്നു. മൊബൈൽ ഫോൺ ഡിപ്ലോമ നേടിയവർക്ക് ഇന്ത്യ യിലും വിദേശത്തും ഡിമാൻഡ് കൂടുന്നു.

മൊബൈൽ ഫോൺ ഡിപ്ലോമയുള്ളവർക്ക് ഗൾഫിൽ തുടക്കത്തിൽ തന്നെ 2000-4000 Dhs (₹36,000 - ₹72,000) മാസവരുമാനം ലഭ്യമാണ്. 2 വർഷം എക്സ്പീരിയൻസ് നേടിയാൽ 3000 - 6000 Dhs ( ₹54,000 - ₹108,000) വരെയും, 5 വർഷം എക്സ്പീരിയൻസ് നേടിയവർ സ്വന്തമായി സ്ഥാപനം ആരംഭിക്കുന്നതിനാൽ വരുമാനം 5000 Dhs (90, 000)നു മുകളിലും ലഭ്യമാകുന്നുണ്ട്. എക്സ്പീരിയൻസ് നേടിയ സ്മാർട്ഫോൺ വിദഗ്ദ്ധർക്ക് ഇന്ത്യയിലും വൻ ഡിമാന്റാണ്. ₹15000 മുതൽ ₹75000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്

ഈ മേഖലയിൽ കഴിഞ്ഞ 20 വർഷത്തെ സേവന പാരമ്പര്യമുള്ള ബ്രിറ്റ്ക്കോ & ബ്രിഡ്കോ 2013 ൽ 48 പേർക്കും, 2014 ൽ 63 പേർക്കും, 2015ൽ 82 പേർക്കും ദുബൈ ഓഫീസ് മുഖന പ്ലേസ്മെന്റ് നൽകിയപ്പോൾ 2016ൽ 111 പേർക്ക് ജിസിസി യിൽ മാത്രം ജോലി നൽകാൻ കഴിഞ്ഞത് ഈ മേഖലയിലെ ഡിമാന്റാണ് തെളിയിക്കുന്നത്, 2017ൽ പ്ലേസ്മെന്റ് ആയവരുടെ എണ്ണം 140 ആയി ഉയർന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി എല്ലാ വ്യാപാര മേഖലയിൽ ഉണ്ടായിട്ടുകൂടി 2018ൽ 124 പേർക്ക് ബ്രിറ്റ്കോ പ്ലേസ്മെന്റ് സെല്ലിലൂടെ ജോലി നൽകാൻ സാധിച്ചത് ഈ മേഖലയുടെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു..

Britco Diploma in Smart Phone Technology നേടിയവർ ഓരോ മൂന്നു ദിവസത്തിലും ഒരാൾ എന്ന നിലയിൽ ദുബൈയിൽ പ്ലേസ്മെന്റ് നേടി കൊണ്ടിരിക്കുന്നു

എന്തുകൊണ്ട് Britco & Bridco?

  • 1998ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ മൊബൈൽഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്. 21 വർഷത്തെ പാരമ്പര്യം.
  • പഠിക്കുന്നവർക്കെല്ലാം ജോലിയും നേരിട്ട് വിദേശവസരങ്ങളും
  • 5000ൽ പരം പൂർവ്വവിദ്യാർത്ഥികൾ ലോകമെമ്പാടും
  • കേരളത്തിൽ പഠനം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പരിശീലനം, വിദേശത്ത് ജോലി.
  • ഇന്ത്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന സർവ്വീസ് സെന്റർ നെറ്റ് വർക്കുകൾ
  • ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യ ങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു.
  • കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളിലും, ഗൾഫ് രാജ്യങ്ങളിലും, പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾക്ക് നല്ല നിലയിൽ ജോലിയും, സംരംഭകത്വവും നേടാൻ സഹായിച്ച ഇൻസ്റ്റിറ്റ്യൂട്ട്
  • ടെക്നോളജി ട്രൈനിങ്ങിൽ ഒരു സാധാരണ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകളെ കുറിച്ച് Programmable GSM Kit ന്റെയും, വിഡിയോയുടെയും സഹായത്തോടെയുള്ള പഠനം Britco & Bridco യിൽ മാത്രമാണുള്ളത്
  • കേരളത്തിലെ വിവിധ ജില്ലകളിലെ Britco & Bridco ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും നേരിട്ട് നാഷണൽ എക്സ്പീരിയൻസ് നല്കാൻ ഡൽഹിയിലും, ഇന്റർനാഷണൽ എക്സ്പീരിയൻസ് നേടാൻ ദുബായിലും, പ്രത്യേകം സംവിധാനം Britco & Bridcoയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
  • Britco & Bridco വിദ്യാർത്ഥികളെ ടെക്നിഷ്യൻ ആക്കുക എന്നതിലുപരി മൊബൈൽഫോൺ, ആക്സസറീസ്, സ്പെയർ പാർട്സ്, ടൂൾസ് തുടങ്ങിയവ നിർമിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന വലിയ സ്ഥാപനങ്ങൾ ആരംഭിച്ച് ഒരു ആഗോള സംരംഭകൻ (Global Entrepreneur) ആവുക എന്നുള്ള സ്വപ്നവും, ആസൂത്രണവും, ആത്മവിശ്വാസവും നൽകുന്നതോടൊപ്പം, Britco & Bridco തുടർ പിന്തുണയും വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടേയിരിക്കുന്നു.
  • NTEM ന്റെ സഹകരണത്തോടെ ദേശീയ സംരംഭനാകാൻ അവസരം

Eminent Personalities

Global presence

mobile training institute