Britco & Bridco with 20's

must explain to you how all this mistaken ideas

13 Jan 2017

എന്തുകൊണ്ട് മൊബൈല്‍ഫോണ്‍ മേഖല?

  • ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് പ്രൊഡക്റ്റ്‌
  • ഇന്ത്യയില്‍ മാത്രം 100 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 3,50 ലക്ഷം experts നെ ആവശ്യമുള്ളിടത്ത് 25,000ല്‍ താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് (Ref: fobs.) GCC ഉള്‍പ്പെടെ ലോകം മുഴുവനും തൊഴില്‍ / സംരംഭക സാധ്യത വളരെ കൂടുതലാണ്‌
  • GCC അടക്കമുള്ള എല്ലാ ലോക രാജ്യങ്ങളിലും ധാരാളം ഒഴിവുകള്‍. (താല്‍കാലികമായി സൗദി ഒഴികെ).
  • ഉയര്‍ന്ന ശമ്പളത്തില്‍ ജോലി / ഉയര്‍ന്ന ലാഭ വിഹിതം.
  • 4  6 മാസം കൊണ്ട് എളുപ്പത്തില്‍ പഠിക്കാവുന്ന കോഴ്‌സ്. +2 പഠനത്തോടൊപ്പം പഠിക്കാം.
  • Diploma, Degree, PG കഴിഞ്ഞവര്‍ കോഴ്‌സ് ചെയ്താല്‍ Branded കമ്പനികളില്‍ (Samsung / Lenovo / Oppo / etc.) അവസരങ്ങള്‍.
  • രണ്ട് വര്‍ഷം ജോലി ചെയ്താല്‍ പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങാന്‍ എളുപ്പം
  • ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം കാരണം പുതിയ മൊബൈല്‍ ഫോണുകളുടെ വില്‍പന കുറഞ്ഞപ്പോള്‍ നിലവിലുള്ള ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്ന സെന്ററുകള്‍ക്ക് ധാരാളം അവസരം.
  • ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടാലും നാട്ടില്‍ അവസരങ്ങള്‍ക്ക് കുറവില്ല.

Tags :- Mobile Technology

Next Batch...!!

© Britco & Bridco - 2024. All rights reserved.

Academic Partner TSSC