Britco & Bridco with 20's

must explain to you how all this mistaken ideas

15 Jan 2018

എന്തുകൊണ്ട് Britco & Bridco?

  • 1998 മുതല്‍ ഈ മേഖലയിലെ പ്രഥമ സംരംഭം
  • ഇന്ത്യയില്‍ 10 ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും 400ല്‍ പരം സര്‍വ്വീസ് സെന്ററുകളുടെയും പിന്തുണ
  • വിദേശ പ്ലേസ്‌മെന്റ്് സപ്പോര്‍ട്ടും, ടെക്‌നിക്കല്‍ സപ്പോര്‍ട്ടും ദുബായ് Britco & Bridco LLC നല്‍കുന്നു. (Operation Kerala, Delhi, Dubai, Bahrain, Jeddah, Australia, East Affrica).
  • കേരളത്തിലെ 4 ജില്ലകളില്‍ (മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്) 9 ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പിന്‍ബലം.
  • മറ്റു ജില്ലക്കാര്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം. (കോട്ടക്കലില്‍)
  • ഇന്ത്യയിലെ ബാന്റഡ് കമ്പനികളിലും വിദേശത്തും മൊബൈല്‍ഫോണ്‍ മേഖലയില്‍ Britco & Bridco സര്‍ട്ടിഫിക്കേഷനു ലഭിക്കുന്ന സ്വീകാര്യത മറ്റു സ്ഥാപനങ്ങള്‍ക്കില്ല.
  • ഇന്ത്യയിലും വിദേശത്തും സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍  Britco & Bridco നല്‍കുന്നു.
  • 2017ല്‍ മാത്രം 140 പേര്‍ക്ക് ദുബായ്‌ Britco & Bridco പ്ലേസ്‌മെന്റ് നല്‍കി.

Tags :-

Next Batch...!!

© Britco & Bridco - 2024. All rights reserved.

Academic Partner TSSC