Britco & Bridco with 20's

must explain to you how all this mistaken ideas

15 Jan 2018

മറ്റേത് മേഖലയിലാണ് ഇത്രയും ഡിമാന്റുള്ളത്‌...?

സാമ്പത്തിക മാന്ദ്യം കാരണം പുതിയ മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നത് കുറയുമ്പോള്‍, നിലവിലുള്ള ഫോണുകളുടെ റിപ്പയര്‍ കൂടുന്നു. പുതിയ സര്‍വ്വീസ് സെന്ററുകള്‍ വര്‍ദ്ധിക്കുന്നു. മൊബൈല്‍ ഫോണ്‍ ഡിപ്ലോമ നേടിയവര്‍ക്ക് ഇന്ത്യയിലും വിദേശത്തും ഡിമാന്റ് കൂടുന്നു.
മൊബൈല്‍ ഫോണ്‍ ഡിപ്ലോമയുള്ളവര്‍ക്ക് ഗള്‍ഫില്‍ തുടക്കത്തില്‍ തന്നെ 2000-4000 Dhs മാസവരുമാനം ലഭ്യമാണ്. 2 വര്‍ഷം എക്‌സ്പീരിയന്‍സ് നേടിയാല്‍ 3000-6000 Dhs വരെയും, 5 വര്‍ഷം എക്‌സ്പീരിയന്‍സ് നേടിയവര്‍ സ്വന്തമായി സ്ഥാപനം ആരംഭിക്കുന്നതിനാല്‍ വരുമാനം 5000 Dhs നു മുകളിലും ലഭ്യമാകുന്നുണ്ട്.
സൗദിയിലെ സ്വദേശിവത്ക്കരണം മൂലം നാട്ടില്‍ വന്ന സര്‍വ്വീസ്‌ എഞ്ചിനീയര്‍മാര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലെ ഇതര പട്ടണങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭ്യമായത് ഈ മേഖലയുടെ മാത്രം പ്രത്യേകതയാണ്.
ഈ മേഖലയില്‍ കഴിഞ്ഞ 19 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ബ്രിറ്റ്‌കോ & ബ്രിഡ്‌കോ 2013 ല്‍ 48 പേര്‍ക്കും, 2014ല്‍ 63 പേര്‍ക്കും, 2015ല്‍ 82 പേര്‍ക്കും, 2016ല്‍ 111 പേര്‍ക്കും Dubai ഓഫീസ് മുഖേന പ്ലേസ്‌മെന്റ് നല്‍കിയപ്പോള്‍ 2017ല്‍ 140 പേര്‍ക്ക് GCC  യില്‍ മാത്രം ജോലി നല്‍കാന്‍ കഴിഞ്ഞു.
Britco Diploma in Smart Technology  നേടിയവര്‍ ഓരോ 3 ദിവസത്തിലും ഒരാള്‍ എന്ന നിലയില്‍ ദുബായില്‍ പ്ലേസ്‌മെന്റ് നേടികൊണ്ടിരിക്കുന്നു. ഇന്ന് ഡിഗ്രി/ഡിപ്ലോമ/Professional കോഴ്‌സുകള്‍ 

നേടിയവര്‍ക്ക് ഗള്‍ഫ് അവസരങ്ങള്‍ സ്വപ്നമായി മാറുമ്പോള്‍ സാധാരണ  +2 പഠിക്കുന്നവര്‍ക്കും, പഠിച്ചവര്‍ക്കും Britco Diploma in Smart Technology (Smartphone + Tablet + Laptop + OFC + Solar + Home & Office Automation) എളുപ്പത്തില്‍ പഠിക്കാനും ജോലി നേടാനും സാധിക്കും.
March/April മാസങ്ങളില്‍ ആരംഭിക്കുന്ന ബാച്ചില്‍ പഠിക്കാന്‍ ആഗ്ര  ഹിക്കുന്നവര്‍ 28/02/17 നകം Britco & Bridco യുടെ മഞ്ചേരി,കൊണ്ടോട്ടി, നിലമ്പൂര്‍, പെ  രിന്തല്‍മണ്ണ, മലപ്പുറം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 10 പേര്‍ക്ക് 25% വും കോട്ടക്കല്‍, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നീ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 10 പേര്‍ക്ക് 10% ഫീസിളവും നല്‍കുന്നതാണ്.

Tags :- General Mobile Technology

Next Batch...!!

© Britco & Bridco - 2024. All rights reserved.

Academic Partner TSSC