Britco & Bridco with 20's

must explain to you how all this mistaken ideas

15 Jan 2018

ബ്രിറ്റ്‌കോ & ബ്രിഡ്‌കോയുടെ സേവനങ്ങള്‍

സ്മാര്‍ട്ട് കരിയര്‍

ഇന്നത്തെ സ്മാര്‍ട്ട് യുഗത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജി പഠിച്ച് ഉടന്‍ തൊഴില്‍ നേടാനും തുടര്‍ന്ന് സംരംഭകനായി ജീവിത വിജയം ഉറപ്പാക്കുന്ന കോഴ്‌സാണ് ബ്രിറ്റ്‌കോ & ബ്രിഡ്‌കോ നല്‍കു ന്നത്. ഡിജിറ്റല്‍ ക്ലാസ്‌റൂമില്‍ കമ്പനി വികസിപ്പിച്ചെടുത്ത GSM കിറ്റ് ഉപയോഗിച്ച് വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ അതിനൂതന സിലബസ്സിലാണ് പരിശീലനം. പഠിക്കുന്നവര്‍ക്കെല്ലാം ജോലിയും നേരിട്ട് വിദേശാവസരങ്ങളും നല്‍കുന്നു.

സ്മാര്‍ട്ട് കെയര്‍

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ബേസിക് ഫോണ്‍ തുടങ്ങിയ എല്ലാവിധ ഉപകരണങ്ങളും ഉത്തരവാദിത്വത്തോടുകൂടി വിദഗ്ദ്ധരായ ടെക്‌നീഷ്യന്‍മാര്‍ റിപ്പയര്‍ ചെയ്യുന്നു. കസ്റ്റമറുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിലും സ്വകാര്യത സൂക്ഷിക്കുന്നതിനും ബ്രിറ്റ്‌കോ & ബ്രിഡ്‌കോയിലെ ടെക്‌നീഷ്യന്‍മാര്‍ പ്രതിജ്ഞാബദ്ധരാണ്. 

സ്മാര്‍ട്ട് ടെക്‌നീഷ്യന്‍സ്

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സെന്റര്‍ നടത്തിപ്പിനായി ഉത്തരവാദിത്വമുള്ള വിദഗ്ദ്ധരായ ടെക്‌നീഷ്യന്‍ മാരെ ഇന്ത്യയിലും വിദേശത്തും ലഭ്യമാക്കുന്നു.

സ്മാര്‍ട്ട് R & D
വിദഗ്ദ്ധരായ എഞ്ചിനിയര്‍മാരുടെ നേതൃത്വത്തിലുള്ള റിസര്‍ച്ച് & ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൊബൈല്‍ഫോണ്‍, അനുബന്ധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു.

സ്മാര്‍ട്ട് ടൂള്‍സ് & സ്‌പെയര്‍പാര്‍ട്‌സ്
ഗുണമേന്മയുള്ള സ്‌പെയര്‍പാര്‍ട്‌സുകളും ടൂളുകളും നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു.

സ്മാര്‍ട്ട് ഗൈഡന്‍സ്
മൊബൈല്‍ അനുബന്ധ ബിസിനസ് ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.

Tags :- General Mobile Technology

Next Batch...!!

© Britco & Bridco - 2024. All rights reserved.

Academic Partner TSSC